വന്ദേഭാരത് എക്സ്പ്രസിന് ഷൊർണൂരിലും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. വി കെ ശ്രീകണ്ഠൻ എംപിയും ഇക്കാര്യം ആവശ്യപ്പെട്ടു. വിഷയത്തിൽ റെയിൽവേ മന്ത്രിക്കും ബോർഡ് ചെയർമാനും ജനറൽ മാനേജർക്കും വി.കെ ശ്രീകണ്ഠൻ എംപി കത്തയച്ചു.
തന്റെ ഭാര്യയായതുകൊണ്ടല്ല റിമ ‘നീലവെളിച്ച’ത്തിലെ നായികയായതെന്ന് ആഷിക് അബു; കേട്ടിരുന്ന് റിമയും
നേരത്തെ കത്തയച്ചിട്ട് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കൊണ്ട് വീണ്ടും കത്തയച്ചതെന്ന് എംപി പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക