VANDEBHARATH

വന്ദേഭാരത് ട്രെയിന്‍ വന്‍വിജയമാക്കിയ കേരളത്തിലെ യാത്രികര്‍ക്ക് നന്ദി ; പ്രതികരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ

വന്ദേ ഭാരത് ട്രെയിന്‍ വന്‍വിജയമാക്കിയ കേരളത്തിലെ ട്രെയിന്‍ യാത്രികര്‍ക്ക് പ്രത്യേകം നന്ദി പറയുന്നുവന്നു മന്ത്രി വി .അബ്ദുറഹിമാൻ. കേരള ജനത വലിയ ആവേശത്തോടെയാണ് വന്ദേ ഭാരതിനെ സ്വീകരിച്ചതെന്നും ...

നിരക്ക് കൂടുതലാണെങ്കിലും വന്ദേഭാരത് ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ്

റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം നീക്കുന്നത് വൈകി; വന്ദേഭാരത്, ജനശതാബ്തി എക്സ്പ്രസ്സുകൾ അര മണിക്കൂർ വൈകി

തിരുവനന്തപുരത്ത് നിന്നുള്ള വന്ദേഭാരത്, ജനശതാബ്തി എക്സ്പ്രസ്സുകൾ അര മണിക്കൂർ വൈകിയാണ് പുറപ്പെട്ടതെന്ന് റെയിൽവെ അറിയിച്ചു. ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം നീക്കുന്നത് വൈകിയതോടെയാ ട്രെയിനുകൾ വൈകിയോടുന്നത് . തിരുവനന്തപുരം ...

അടുത്ത വർഷത്തോടെ മൂന്നു തരം വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് റെയിൽവേ മന്ത്രി

അടുത്ത വർഷത്തോടെ മൂന്നു തരം വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് റെയിൽവേ മന്ത്രി

ഡെറാഡൂൺ: അടുത്ത വർഷത്തോടെ മൂന്നു തരം വന്ദേ ഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേ ചെയർ കാർ, വന്ദേ മെട്രോ, വന്ദേ സ്‌ലീപ്പർ ...

രാജധാനി എക്സ്പ്രസിന് പകരം വന്ദേ ഭാരത് സ്ലീപ്പര്‍ പതിപ്പ് ട്രാക്കിലിറങ്ങും; 200 വന്ദേ ഭാരത് ട്രെയിനുകളില്‍ ശതാബ്ദി എക്‌സ്പ്രസിന് സമാനമായ ഇരിപ്പിടങ്ങള്‍

വന്ദേഭാരത് സർവീസ് മറ്റുള്ള ട്രെയിനുകളുടെ സമയം തെറ്റിക്കുന്നു; വിമർശനത്തിന് വിശദീകരണം നൽകി റെയിൽവേ

വന്ദേഭാരത് സർവീസ് നടത്തുവാൻ തുടങ്ങിയത് മുതൽ പലവിധത്തിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. സമയക്രമവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന വിമർശനം. വിമർശനങ്ങൾക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് റെയിൽവേ. യാത്രാസമയക്രമവും വേഗവും വന്ദേഭാരത് ...

വന്ദേഭാരത് ട്രെയിനിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ഒട്ടിച്ച് കോൺഗ്രസ്

വന്ദേഭാരത് ട്രെയിനിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ഒട്ടിച്ച് കോൺഗ്രസ്

വന്ദേഭാരത് ട്രെയിനിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ഒട്ടിച്ച് കോൺഗ്രസ്. പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ട്രെയിനിലെ ജനലിൽ ...

ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ; ദീർഘ ദൂര സർവീസുകൾക്ക്‌ ഉൾപ്പെടെയുള്ള മാറ്റങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ദീർഘ ദൂര സർവീസുകൾ ഉൾപ്പെടെയുള്ള ഏഴോളം ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്നും യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യും. വന്ദേഭാരത് ഫ്ലാഗ് ഓഫിന്റെ ...

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്‌ക്ക് കൈമാറി; പരീക്ഷണയോട്ടം തിരുവനന്തപുരത്ത് നിന്ന്

വന്ദേഭാരത്തിന് മലപ്പുറത്ത് സ്റ്റോപ്പില്ല; സ്റ്റോപ്പില്ലാത്തത് 13 ട്രെയിനുകൾക്ക്, എന്തൊരു അവഗണനയെന്ന് പരാതി

വന്ദേഭാരത് എക്സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചതോടെ തിരൂരിലെ സ്റ്റോപ്പ് ഇല്ലാതാക്കി. ഇതോടെ പരാതിയുമായി മലപ്പുറം ജില്ലക്കാർ രംഗത്തെത്തി. അതേസമയം, രാജധാനി ഉൾപ്പെടെ 13 ട്രെയിനുകൾക്കാണ് മലപ്പുറത്ത് സ്റ്റോപ്പ് ...

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സൗദിയിലെത്തിക്കാൻ നടപടി സ്വീകരിക്കണം; വികെ ശ്രീകണ്ഠൻ എംപി വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു

വന്ദേഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കണം; വീണ്ടും കത്തയച്ച് വി.കെ ശ്രീകണ്ഠൻ എംപി

വന്ദേഭാരത് എക്സ്പ്രസിന് ഷൊർണൂരിലും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. വി കെ ശ്രീകണ്ഠൻ എംപിയും ഇക്കാര്യം ആവശ്യപ്പെട്ടു. വിഷയത്തിൽ റെയിൽവേ മന്ത്രിക്കും ബോർഡ് ചെയർമാനും ജനറൽ മാനേജർക്കും ...

ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റൂട്ടിൽ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

വന്ദേഭാരതിന് വേണം ഷൊർണൂരിലും ചെങ്ങന്നൂരിലും സ്റ്റോപ്പ്; ആവശ്യമുന്നയിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

കേന്ദ്രത്തിന്റെ വിഷു സമ്മാനമായാണ് കേരളത്തിന് വന്ദേഭാരത് ട്രെയിൻ ലഭിച്ചത്. എന്നാൽ ട്രെയിനിന് പാലക്കാട് ജില്ലയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. വന്ദേഭാരത് എക്സ്പ്രസിന് ഷൊർണൂരിലും ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ...

പ്രധാനമന്ത്രിയെത്തുന്ന പരിപാടിയിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നു

തൊട്ടടുത്ത ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തുകയാണ്. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ഫ്ലാഗ് ഓഫിന് പ്രധാനമന്ത്രി എത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നു. സംസ്ഥാനത്ത് ...

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്‌ക്ക് കൈമാറി; പരീക്ഷണയോട്ടം തിരുവനന്തപുരത്ത് നിന്ന്

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്‌ക്ക് കൈമാറി; പരീക്ഷണയോട്ടം തിരുവനന്തപുരത്ത് നിന്ന്

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി. 16 കാറുകളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയത്. ചെന്നൈ വില്ലിവാക്കത്ത് നിന്ന്, തിരുവനന്തപുരത്ത് നിന്നുള്ള റെയിൽവേ അധികൃതർ ...

ഈ വർഷം തന്നെ ഹൈഡ്രജൻ ട്രെയിനുകൾ ഓടിത്തുടങ്ങും; വാക്ക് നൽകി മന്ത്രി

ഈ വർഷം മുതൽ തന്നെ രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹൈഡ്രജൻ ട്രെയിനുകൾ ഈ വർഷം ഡിസംബർ മുതൽ ഓടിത്തുടങ്ങും. പ്രമേഹ ...

Latest News