ഇനി മുതൽ റേഷൻ സാധനങ്ങൾ വീടുകളിലേക്കെത്തും. റേഷന്‍ കടകളിലെത്തി റേഷന്‍ കൈപ്പറ്റാന്‍ സാധിക്കാത്ത ജനവിഭാഗങ്ങള്‍ക്ക് വീടുകളിൽ സാധനങ്ങൾ എത്തിച്ച് നൽകുന്ന പദ്ധതിയാണ് ഒപ്പം പദ്ധതി. ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെയാണ് റേഷന്‍ അവരുടെ വീടുകളിലേക്ക് നേരിട്ടെത്തിക്കുക.
എസ്എംഎസ് വരുന്ന പക്ഷം ഫൈൻ അടക്കണം; എല്ലാ പിഴയും ഒഴിവാക്കിയിട്ടില്ലെന്ന് അറിയിപ്പ്
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന “ഒപ്പം’ പദ്ധതിക്ക് മലപ്പുറം ജില്ലയിൽ അടുത്ത മാസം 12ന് തുടക്കമാകും. അതിദരിദ്രരായ വാര്‍ധക്യ സഹജമായ രോഗികള്‍ക്കും കിടപ്പ് രോഗികള്‍ക്കും സേവനം പ്രയോജനപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക