വർഷങ്ങൾക്കുശേഷം ബിജുമേനോനും സുരേഷ് ഗോപിയും വെള്ളിത്തിരയിൽ വീണ്ടും ഒരുമിച്ച് എത്തുകയാണ്. ഇരുവരും ഒന്നിക്കുന്ന ഗരുഡൻ സിനിമയുടെ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
സിനിമ സ്റ്റൈലില്‍ വിവാഹ വേദിയിലേക്ക് കാറോടിച്ച് മോതിരവുമായി പൂച്ചക്കുട്ടി- വീഡിയോ വൈറൽ
മാജിക് ഫ്രെയിം സെന്റ് ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ക്രൈം തൃല്ലറയി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകൻ കൂടിയായ മിഥുവും മാനുവൽ ആണ്. ചിത്രം പ്രഖ്യാപിച്ചത് മുതൽ വലിയ കാത്തിരിപ്പിലാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക