വന്ദേഭാരത് എക്സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചതോടെ തിരൂരിലെ സ്റ്റോപ്പ് ഇല്ലാതാക്കി. ഇതോടെ പരാതിയുമായി മലപ്പുറം ജില്ലക്കാർ രംഗത്തെത്തി. അതേസമയം, രാജധാനി ഉൾപ്പെടെ 13 ട്രെയിനുകൾക്കാണ് മലപ്പുറത്ത് സ്റ്റോപ്പ് ഇല്ലാത്തത്.
ചൂടിനൊപ്പം വൈദ്യുതി ഉപയോഗവും കൂടി; സംസ്ഥാനത്ത് അര മണിക്കൂർ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്
നമ്പർ: 12217, കേരള സമ്പർക് ക്രാന്തി എക്സ്പ്രസ്, നമ്പർ: 19577, തിരുനൽവേലിജാം നഗർ എക്സ്പ്രസ്, നമ്പർ: 22630, തിരുനൽവേലിദാദർ എക്സ്പ്രസ്സ്, നമ്പർ: 22659, കൊച്ചുവേളിഋഷികേശ് എക്സപ്രസ്സ്, നമ്പർ: 22653, തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, നമ്പർ: 02197, ജബൽപൂർ സ്പെഷൽ ഫെയർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, നമ്പർ: 20923, ഗാന്ധിധാം ഹംസഫർ എക്സ്പ്രസ്, നമ്പർ: 22655, എറണാങ്കുളംഹസ്രത്ത് നിസാമുദ്ധീൻ സൂപ്പർ ഫാസ്റ്റ് എക്സപ്രസ്, നമ്പർ: 12483, അമൃതസർ വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്, നമ്പർ: 22633, തിരുവനന്തപുരംഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, നമ്പർ: 20931, ഇൻഡോർ വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്, നമ്പർ: 12431, ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്, നമ്പർ: 22476, ഹിസർ എ.സി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് മലപ്പുറത്ത് സ്റ്റോപ്പില്ലാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക