കെ. കേളപ്പൻ അക്കമ്മ ചെറിയാൻ, ഐ.കെ കുമാരൻ എന്നിവരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തിൽ അനുസ്മരിച്ചത്.
മാത്രമല്ല ആദിശങ്കരനെയും ശ്രീനാരായണഗുരുവിനെയും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു.
മഹാന്മാരെ അനുസ്മരിച്ചു കൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന്റെ പ്രതീക്ഷ യുവാക്കളിൽ ആണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യം അമൃതകാലത്തിലേക്കുള്ള യാത്രയിലാണെന്നും21ആം നൂറ്റാണ്ട് നമ്മുടേതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക