യുവം വേദിയിൽ മലയാളത്തിൽ സംബോധന ചെയ്ത തുടക്കമിട്ട് നരേന്ദ്രമോദിയുടെ പ്രസംഗം. ‘പ്രിയപ്പെട്ട യുവ സുഹൃത്തുക്കളെ’ എന്നാണ് മലയാളത്തിൽ അഭിസംബോധന ചെയ്ത നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്. നമ്പി നാരായണനെയും ചെറുവയൽ രാമനെയും പ്രസംഗത്തിൽ പരാമർശിച്ചു.
മാത്രമല്ല രാജ്യം അമൃതകാലത്തിലേക്കുള്ള യാത്രയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നമ്പി നാരായണൻ യുവാക്കൾക്ക് പ്രചോദനം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക