MODI

അതുകൊണ്ടാണ് മോദിയെ എല്ലാവരും തെരഞ്ഞെടുക്കുന്നത്; തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി ബിജെപി

മോദിയുടെ രാമക്ഷേത്ര പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രാമക്ഷേത്ര പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. യുപിയിലെ പിലിഭിത്തിലെ രാമക്ഷേത്രം സംബന്ധിച്ച പരാമർശത്തിൽ സമർപ്പിച്ച പരാതി കമ്മീഷൻ തള്ളി. ...

വർണങ്ങളാൽ വസന്തം വിരിയിച്ച് രാജ്യം; ഹോളി ആശംസകൾ നേർന്ന് നരേന്ദ്ര മോദി

മോദിയുടെ വിവാദ പരാമർശം; പ്രതിപക്ഷ പരാതിയിൽ നടപടിയെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിവാദ പ്രസംഗത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പരാതികൾ ലഭിച്ചിട്ടും പ്രതികരിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്ത് ...

അതുകൊണ്ടാണ് മോദിയെ എല്ലാവരും തെരഞ്ഞെടുക്കുന്നത്; തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി ബിജെപി

‘മോദി കുടുംബം’ ക്യാംപെയിൻ; ജനങ്ങള്‍ക്ക് തുറന്ന കത്തുമായി മോദി

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞഞ പ്രധാനമന്ത്രിയുടെ തുറന്ന കത്ത്. 140 കോടി ജനങ്ങളെ കുടുംബാംഗങ്ങൾ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രിയുടെ കത്ത്. സർക്കാരിന് ജനങ്ങൾ ...

പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തി; ക്ഷേത്രദര്‍ശനം ഉടൻ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും

കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോയ്‌ക്ക് അനുമതി

തമിഴ്നാട്: കോയമ്പത്തൂരില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് അനുമതി. മദ്രാസ് ഹൈക്കോടതിയാണ് റോഡ് ഷോയ്ക്ക് അനുമതി നൽകിയത്. മാര്‍ച്ച് 18ന് മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാല് കിലോമീറ്റര്‍ ...

അതുകൊണ്ടാണ് മോദിയെ എല്ലാവരും തെരഞ്ഞെടുക്കുന്നത്; തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി ബിജെപി

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; പാലക്കാട് 15ന് റോഡ് ഷോ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സംസ്ഥാനത്ത് എത്തുന്നു. മാര്‍ച്ച് 15നാണ് നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്. പാലക്കാട് സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ മോദി പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള എന്‍ഡിഎ ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ആരംഭിച്ചു; റോഡ് ഷോ ഗസ്റ്റ്ഹൗസ് വരെ

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി

തൃശൂർ: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെയോടെ ഗുരുവായൂരിലെത്തി. ക്ഷേത്രദര്‍ശനം നടത്തിയശേഷം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ ...

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് സുരേഷ് ഗോപി; സമ്മാനമായി ആറന്മുളക്കണ്ണാടി

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലേക്ക് പുറപ്പെട്ടു

തൃശൂർ: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലേക്ക് പുറപ്പെട്ടു. ക്ഷേത്രദര്‍ശനം നടത്തിയശേഷം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് കൊച്ചിയിലെത്തും; പ്രധാനമന്ത്രിയുടെ റോഡ് ഷോ ഏഴ് മണിയോടെ മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗസ്റ്റ് ഹൗസ് വരെ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് കൊച്ചിയിലെത്തും. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്.  വൈകിട്ട് അഞ്ച് മണിയ്ക്ക് പ്രത്യേക വിമാനത്തില്‍ കൊച്ചി രാജ്യാന്തര ...

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കായി തൃശൂരിൽ മിനി പൂരം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കായി തൃശൂരിൽ മിനി പൂരം സംഘടിപ്പിക്കാൻ പറമേക്കാവ് ദേവസ്വം ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ചാണ് മിനി പൂരം സംഘടിപ്പിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ ലേഖനം; സഞ്ജയ് റാവത്തിനെതിരെ കേസെടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ ലേഖനം എഴുതിയതിന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്തിനെതിരെ കേസെടുത്തു. യവത്മാൽ പോലീസാണ് കേസെടുത്തത്. പാർട്ടി മുഖപത്രമായ 'സാമ്‌ന'യിൽ ആണ് ലേഖനം ...

മോദിയുടെ വാട്ട്‌സ്ആപ്പ് ചാനലിൽ 17 ലക്ഷം ഫോളോവേഴ്‌സ്‌

മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

2008 ലെ മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ‘മൻ കി ബാത്തിൽ’ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഈ ദിവസമാണ് രാജ്യത്ത് ഏറ്റവും ഹീനമായ ഭീകരാക്രമണം ...

ജി-20 നേതാക്കളുടെ വെർച്വൽ ഉച്ചകോടി ഇന്ന്

ജി-20 നേതാക്കളുടെ വെർച്വൽ ഉച്ചകോടി ഇന്ന് നടക്കും. വൈകിട്ട് അഞ്ചരയ്ക്ക് ആണ് ഉച്ചകോടി ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷതവഹിക്കും. ഇന്ത്യയുടെ അധ്യക്ഷതയിൽ സെപ്റ്റംബറിൽ നടന്ന ജി-20 വാർഷിക ...

‘2024ലും ഞാന്‍ തന്നെ’; മൂന്നാമൂഴം സ്വയം പ്രഖ്യാപിച്ച് നരേന്ദ്ര മോദി

രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചു മോഡി

കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ 'മെയ്ഡ് ഇൻ ചൈന' പരാമർശത്തിൽ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ചൈനയിൽ നിർമ്മിക്കുന്ന മൊബൈലുകളാണ് ഇന്ത്യയിലെ ആളുകൾ ഉപയോഗിക്കുന്നത് ...

ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ രംഗത്ത്. ‘സ്‌പീക്കിംഗ് ഫോർ ഇന്ത്യ’ എന്ന തന്റെ പോഡ്‌കാസ്‌റ്റ് പരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് സ്‌റ്റാലിൻ ...

മോദിയുടെ വാട്ട്‌സ്ആപ്പ് ചാനലിൽ 17 ലക്ഷം ഫോളോവേഴ്‌സ്‌

ജാതീയതയും പ്രാദേശികതയും പോലുള്ള സാമൂഹിക പ്രശ്നനങ്ങളെ വേരോടെ പിഴുതെറിയണമെന്ന് നരേന്ദ്ര മോദി

ജാതീയതയും പ്രാദേശികതയും പോലുള്ള സാമൂഹിക പ്രശ്നനങ്ങളെ വേരോടെ പിഴുതെറിയണമെന്ന് പ്രതികരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ദ്വാരകയിലെ രാം ലീല മൈതാനിയിൽ ദസറ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ...

ഇന്ത്യയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ സിംഗപ്പുരിലേക്കും മലേഷ്യയിലേക്കും മാറ്റി കാനഡ; റിപ്പോർട്ട്

നയതന്ത്രപ്രതിനിധികൾ ഇന്ത്യ വിട്ടതിൽ കാനഡയെ പിന്തുണച്ച് അമേരിക്കയും ബ്രിട്ടനും

നയതന്ത്രപ്രതിനിധികൾ ഇന്ത്യ വിട്ടതിൽ കാനഡയെ പിന്തുണച്ച് അമേരിക്കയും ബ്രിട്ടനും രംഗത്ത്. ഇന്ത്യ വിയന്ന കൺവൻഷൻ ചട്ടങ്ങൾ പാലിക്കണമെന്ന് രണ്ടു രാജ്യങ്ങളും ആവശ്യപ്പെട്ടു എന്ന റിപ്പോർട്ട് ആണ് പുറത്തു ...

തെരഞ്ഞെടുപ്പുകൾ അടുക്കാനിരിക്കെ തിരക്കിട്ട രാഷ്‌ട്രിയ നീക്കങ്ങളിൽ മുന്നണികൾ

ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുക്കാനിരിക്കെ തിരക്കിട്ട രാഷ്ട്രിയ നീക്കങ്ങളിലാണ് മുന്നണികൾ. ബി.ജെ.പി – കോൺഗ്രസ് ഉന്നത നേത്യയോഗങ്ങൾ തിങ്കളാഴ്ച നടക്കും എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ...

ബിഹാറിലെ ജാതി സെൻസസിൽ പുതിയ തന്ത്രവുമായി ബി.ജെ.പി

ബിഹാറിലെ ജാതി സെൻസസിൽ പുതിയ തന്ത്രവുമായി ബി.ജെ.പി. ഇബിസി ആനുകൂല്യ പരിധിയിൽ മുന്നാക്കക്കാരായ മുസ്ലിം മതസ്ഥർ ഉണ്ടെന്ന് ബി.ജെ.പി. മുന്നാക്കക്കാരായ മുസ്ലിം മതസ്ഥരെ ഇ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ...

വിമാനത്തിന് സാങ്കേതിക തകരാര്‍: ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് മടങ്ങാനായില്ല

ജി20 സമ്മേളനത്തില്‍ ഖലിസ്താന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ട്

ജി20 സമ്മേളനത്തില്‍ ഖലിസ്താന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ളവര്‍ ആശങ്കയറിയിച്ചിരുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ...

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റെഗുലര്‍ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും എന്നാണ് റിപ്പോർട്ട് . ഓണ്‍ലൈനായാണ് ഫ്‌ളാഗ് ...

സനാതന ധര്‍മ പരാമര്‍ശത്തിൽ ഉദയനിധിക്കെതിരെ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീചന്‍ എന്ന് വിളിച്ചിട്ടില്ലെന്ന് ബിഎസ്പി എംപി ഡാനിഷ് അലി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീചന്‍ എന്ന് വിളിച്ചിട്ടില്ലെന്ന് ബിഎസ്പി എംപി ഡാനിഷ് അലി. ബിജെപി എംപി രമേഷ് ബിധുരി ലോക്‌സഭയില്‍ ആക്ഷേപകരമായ പരാമര്‍ശനം നടത്തിയത് പ്രധാനമന്ത്രിയെ നീചൻ ...

‘ഹൈബിയുടെ ലോജിക് പ്രകാരം രാജ്യ തലസ്ഥാനം ഡൽഹിയിൽ നിന്ന് നാഗ്പൂരിലേക്ക് മാറ്റേണ്ടിവരും’; ശശി തരൂർ

തിരുവനന്തപുരത്ത് നരേന്ദ്രമോദി മത്സരിച്ചാലും താൻ വിജയിക്കുമെന്ന് ശശി തരൂർ

തിരുവനന്തപുരത്ത് നരേന്ദ്രമോദി മത്സരിച്ചാലും താൻ വിജയിക്കുമെന്ന പ്രതികരണവുമായി കോൺ​ഗ്രസ് എംപി ശശി തരൂർ രംഗത്ത്. മുസ്ലിംലീഗ്‌ മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയിൽ നിന്ന് ഏത് ഉന്നതൻ ...

മോദിയുടെ വാട്ട്‌സ്ആപ്പ് ചാനലിൽ 17 ലക്ഷം ഫോളോവേഴ്‌സ്‌

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിടും. തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെത്തുന്ന മോദി വനിതാ റാലിയെ അഭിസംബോധന ചെയ്യുകയും പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ ...

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ യാത്ര; വാർഷികാഘോഷവും പദയാത്രകളും സെപ്റ്റംബർ 7 ന്

മോദി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിൽ ജനാധിപത്യവുമായി ബന്ധപ്പെട്ടുള്ള എല്ലാം മാറിയിരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിൽ ജനാധിപത്യവുമായി ബന്ധപ്പെട്ടുള്ള എല്ലാം മാറിയിരിക്കുന്നുവെന്ന പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇപ്പോൾ ജനസംഖ്യയുടെ ...

വിമാനത്തിന് സാങ്കേതിക തകരാര്‍: ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് മടങ്ങാനായില്ല

ഇന്ത്യയ്‌ക്കെതിരായ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യു എസ്

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരായ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളിൽ അഗാധമായ ആശങ്ക പ്രകടിപ്പിച്ച് യു എസ് രംഗത്ത്. വിഷയവുമായി ...

ദക്ഷിണ കൊറിയയ്‌ക്കും അയോധ്യ വളരെ പ്രധാനപ്പെട്ടതാണെന്ന് ഇന്ത്യയിലെ ദക്ഷിണ കൊറിയൻ അംബാസഡർ ചാങ് ജെ-ബോക്ക്

ഇന്ത്യയ്ക്കും ദക്ഷിണ കൊറിയയ്ക്കും അയോധ്യ വളരെ പ്രധാനപ്പെട്ടതാണെന്ന് ഇന്ത്യയിലെ ദക്ഷിണ കൊറിയൻ അംബാസഡർ ചാങ് ജെ-ബോക്ക്. അയോധ്യയിലെത്താന്‍ ആഗ്രഹിക്കുന്നു എന്നും ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹമെന്നും ദക്ഷിണ ...

നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണർ ഡോ. സി.വി ആനന്ദബോസ്

നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണർ ഡോ. സി.വി ആനന്ദബോസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണർ ഡോ. സി.വി ആനന്ദബോസ്. ഭാര്യ ലക്ഷ്മി ബോസിനൊപ്പം ക്ഷേത്രത്തിലെത്തിയാണ് ഗവർണർ പ്രധാനമന്ത്രിക്കായി ...

പ്രവാസികൾക്ക് ഇത് കനത്ത ആഘാതം; കുതിച്ചുയരുന്ന വിമാനനിരക്കിൽ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസ നേർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ

എഴുപത്തിമൂന്നാം പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസ നേർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ ആശംസിക്കുന്നതോടൊപ്പം നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് ...

ജി 20 നേതാക്കളുടെ ഉച്ചകോടിയുടെ വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് യുഎസ്

ഡൽഹിയിൽ നടന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയുടെ വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് യുഎസ് രംഗത്ത്. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടി സമ്പൂർണ വിജയകരമായിരുന്നുവെന്ന് യുഎസ് ...

ജി 20 ഉച്ചകോടി നാളെ; കനത്ത സുരക്ഷയിൽ ഡൽഹി

ജോ ബൈഡനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സംസാരിക്കാൻ സര്‍ക്കാര്‍ മാധ്യമങ്ങളെ അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ്

ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ നടന്ന ഉഭയകക്ഷി യോഗത്തിന് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സംസാരിക്കാൻ സര്‍ക്കാര്‍ മാധ്യമങ്ങളെ അനുവദിച്ചില്ലെന്ന് ...

Page 1 of 7 1 2 7

Latest News