മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ അടുത്തിടെയാണ് ചീറ്റകൾ ചത്തത്. രണ്ട് ചീറ്റകളാണ് ചത്തത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത് വന്നു.
സംസ്ഥാനത്ത് താപനില ഉയർന്നു തന്നെ നിൽക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്രം
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിക്കാരി ശംഭു എന്ന് വിശേഷിപ്പിച്ചാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തിയത്. ചീറ്റുകൾ ചത്ത സംഭവം സങ്കടകരമാണെന്നും ശിക്കാരി ശംഭുവിന് ഒരു വാചകത്തിൽ എങ്കിലും അനുശോചിക്കാമായിരുന്നു എന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക