LEOPAD

വയനാട് സ്വകാര്യ എസ്റ്റേറ്റില്‍ പുലിയെ കണ്ടതായി യാത്രക്കാര്‍

വയനാട് പൊഴുതനയിലെ സ്വകാര്യ എസ്റ്റേറ്റില്‍ പുലിയെ കണ്ടതായി യാത്രക്കാര്‍ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ എസ്റ്റേറ്റിലെ തേയില തോട്ടത്തിന് സമീപത്തെ റോഡിലൂടെ വാഹനത്തില്‍ വന്ന യാത്രക്കാരാണ് ...

ഇന്ത്യയുടെ 75-ാംസ്വാതന്ത്ര്യദിനാഘോഷം: ദക്ഷിണാഫ്രിക്കയില്‍നിന്ന് 12 ചീറ്റകളെത്തും

കുനോ ദേശീയോദ്യാനത്തിൽ ചീറ്റകളുടെ മരണം ; ‘ശിക്കാരി ശംഭു’ എവിടെയെന്നു കോൺഗ്രസ്

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ അടുത്തിടെയാണ് ചീറ്റകൾ ചത്തത്. രണ്ട് ചീറ്റകളാണ് ചത്തത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത് വന്നു. സംസ്ഥാനത്ത് താപനില ഉയർന്നു തന്നെ ...

നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ പുലി ഒടുവില്‍ വനം വകുപ്പിന്റെ കെണിയില്‍

നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ പുലി ഒടുവില്‍ വനം വകുപ്പിന്റെ കെണിയില്‍

പാലക്കാട് ധോണിയിലെ നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ പുലി ഒടുവില്‍ വനം വകുപ്പിന്റെ കെണിയില്‍. വെട്ടം തടത്തില്‍ ടി ജി മാണിയുടെ വീട്ടില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ...

കൺമുന്നിൽ പുലി; മതിൽ ചാടി കടന്നു; കാല്‍പാട് കണ്ടെത്തി; ഭീതിയോടെ നാട്ടുകാർ

കൺമുന്നിൽ പുലി; മതിൽ ചാടി കടന്നു; കാല്‍പാട് കണ്ടെത്തി; ഭീതിയോടെ നാട്ടുകാർ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിനു സമീപം പുള്ളിപ്പുലിയെ കണ്ടതായി അഭ്യൂഹം. രണ്ടു തവണയായി പുലിയെ കണ്ടെന്നാണ് സെക്യൂരിറ്റി ജീവനക്കാരനും തൊഴിലാളികളും പറയുന്നത്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി ...

വ​യ​നാ​ട്ടി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ ക​ടു​വ​യെ പി​ടി​കൂ​ടി ;ക​ടു​വ കു​ടു​ങ്ങി​യ​ത് വ​നം​വ​കു​പ്പി​ന്‍റെ കൂ​ട്ടി​ല്‍

പുലിയുടെ ആക്രമണത്തിൽനിന്ന് മകനെ അതിസാഹസികമായി രക്ഷപ്പെടുത്തി പിതാവ്

ഏഴുവയസ്സുകാരനെ പുലിപിടിച്ചു കടിച്ചുവലിച്ച് വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമം, പിതാവ്     സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തി.ഉത്തർപ്രദേശിലെ ലാഖിംപുർ ഖേരിയിലാണ് സംഭവം. ദുദ്വ ടൈഗർ റിസർവ് കേന്ദ്രത്തിന് സമീപത്തുള്ള ആ ...

Latest News