പുകയില ഉൽപ്പന്നങ്ങൾക്ക് തമിഴ്നാട് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ നിരോധനം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ് ഇപ്പോൾ.
മഹാരാഷ്ട്രയിൽ പഞ്ചസാര ഉത്പാദനത്തിൽ ഇടിവ്; ഇനി മധുരമല്പം കുറയും
നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണർ പുറത്തിറക്കിയ സർക്കുലർ റദ്ദാക്കി കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
എന്നാൽ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അധികാര പരിധിക്ക് പുറത്തുള്ളതാണ് തീരുമാനമെന്ന് ചൂണ്ടിക്കാട്ടുന്ന ഉത്തരവിലെ പതിമൂന്നാം ഭാഗമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരാണ് ചെയ്തത്.
കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ലെല്ലാം പരിധിയില്ലാതെ സംഭരിക്കാൻ സപ്ലൈകോയുടെ നിർദ്ദേശം
2013 സർക്കാർ കൊണ്ടുവന്ന നിരോധനം പിന്നീടുള്ള വർഷങ്ങളിൽ വ്യത്യസ്ത വിജ്ഞാപനങ്ങളിലൂടെ തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക