മഹാരാഷ്ട്രയിൽ പഞ്ചസാര ഉത്പാദനത്തിൽ ഇടിവ് രേഖപ്പെടുത്തി. ഉൽപ്പാദനത്തിലെ ഇടിവ് ഇനി വിലയിൽ പ്രതിപാദിക്കും. ഉൽപാദനത്തിൽ 17.4% ഇടിവുണ്ടായത് കാരണം വില ഉയരാൻ തന്നെയാണ് സാധ്യത.
കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ലെല്ലാം പരിധിയില്ലാതെ സംഭരിക്കാൻ സപ്ലൈകോയുടെ നിർദ്ദേശം
കാലാവസ്ഥാ വ്യതിയാനവും കാലം തെറ്റിയ മഴയും കാരണം കരിമ്പിൽ നീര് കുറഞ്ഞതാണ് ഉത്പാദനം കുറയുവാൻ കാരണമായത്.
മുൻപുള്ള വർഷങ്ങളിൽ റെക്കോർഡ് ആയ 1275 ലക്ഷം ക്വിന്റൽ ആയിരുന്നെടുത്ത് 1053 ലക്ഷം ക്വിന്റൽ മാത്രമാണ് ഈ സീസണിൽ ഉത്പാദനം ഉണ്ടായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക