അഡീഷണൽ എക്സൈസ് കമ്മീഷറുടെ നിർദ്ദേശാനുസരണം സംസ്ഥാന തലത്തിൽ നടത്തിയ കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായി
പാലക്കാട് ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷനൂജ്.കെ.ടി യുടെ നേതൃത്വത്തിൽ ചെർപ്പുളശേരി കാറൽമണ്ണ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 70 ഗ്രാം കഞ്ചാവും മാരുതി സ്വിഫ്റ്റ് കാറും ഉൾപ്പടെ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു.
വാട്സാപ്പിലേക്കോരു പുതിയ നോട്ടിഫിക്കേഷൻ; ഒരേ വാട്ട്സ്ആപ്പ് അക്കൗണ്ട് ഇനി നാല് ഫോണിൽ ഉപയോഗിക്കാം
അഫ്സൽ (23) , മുഹമ്മദ് ഫാരിസ് (23) , മുഹമ്മദ് റാഷിദ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും വില്പനക്കായി സൂക്ഷിച്ച് വെച്ചിരുന്ന 70 ഗ്രാം കഞ്ചാവും, കഞ്ചാവ് സൂക്ഷിച്ച് വെക്കുന്നതിനും കടത്തി കൊണ്ടുവരുന്നതിനും ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാർ എന്നിവയും പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക