കഞ്ചാവ്

വ്യാജരേഖയിലൂടെ സർക്കാർ ജോലിക്ക് ശ്രമം; കൊല്ലത്ത് യുവതി അറസ്റ്റിൽ

മത്സ്യം കയറ്റി വന്ന പിക്കപ്പ് വാനിൽ കഞ്ചാവ് ; മലപ്പുറം സ്വദേശികളിൽ നിന്ന് പിടികൂടിയത് 29 കിലോ കഞ്ചാവ്

കോഴിക്കോട് പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. മലപ്പുറം ചെമ്മങ്കടവ് പെരുവൻ കുഴിയിൽ നിസാർ ബാബു (36) നല്ലളം സ്വദേശി അരീക്കാട് സഫ മൻസിൽ ...

കഞ്ചാവുമായി സിനിമ ക്യാമറാമാനെ പിടികൂടി എക്സൈസ്

ഓണക്കാലത്ത് എക്‌സൈസ് പിടിച്ചെടുത്തത് ഇവയാണ് ; രജിസ്റ്റര്‍ ചെയ്തത് 10,469 കേസുകള്‍

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്ത് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത് 10,469 കേസുകള്‍. ഇതില്‍ 833 കേസുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടതും 1851 എണ്ണം അബ്കാരി കേസുകളുമാണ്. മയക്കുമരുന്ന് ...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന് സമീപം ഒളിപ്പിച്ച് വെച്ച നിലയിൽ 6 കിലോ  കഞ്ചാവ്  പിടികൂടി

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന് സമീപം ഒളിപ്പിച്ച് വെച്ച നിലയിൽ 6 കിലോ കഞ്ചാവ് പിടികൂടി

6 കിലോ കഞ്ചാവാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്. രണ്ടാം പ്ലാറ്റ്ഫോമിന് സമീപം ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു കഞ്ചാവ്. ആർ പി എഫും കണ്ണൂർ റെയിഞ്ച് ...

കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

അഡീഷണൽ എക്സൈസ് കമ്മീഷറുടെ നിർദ്ദേശാനുസരണം സംസ്ഥാന തലത്തിൽ നടത്തിയ കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായി പാലക്കാട് ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷനൂജ്.കെ.ടി യുടെ ...

മലപ്പുറം തിരൂരില്‍ അരകോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി

സം​യു​ക്ത പ​രി​ശോ​ധ​ന; റെയില്‍വേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത് ഏഴുകിലോ കഞ്ചാവ്

മ​ല​പ്പു​റം എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ന്‍സും തി​രൂ​ര്‍ റേ​ഞ്ച് എ​ക്സൈ​സ് ഡി​വി​ഷ​ന​ല്‍ സെ​ക്യൂ​രി​റ്റി ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈം ​പ്രി​വ​ന്‍ഷ​ന്‍ ഡി​റ്റ​ക്ഷ​ന്‍ സ്ക്വാ​ഡ് പാ​ല​ക്കാ​ടും തി​രൂ​ര്‍ ആ​ര്‍.​പി.​എ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​നയിൽ ...

മലപ്പുറം തിരൂരില്‍ അരകോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി

പാലക്കാട് വല്ലപ്പുഴയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി വല്ലപ്പുഴയിലാണ് കഞ്ചാവുമായി യുവാവ് അറസ്റ്റിലായത്. അരക്കിലോ കഞ്ചാവാണ് യുവാവിന്റെ കൈവശം ഉണ്ടായിരുന്നത്. സഹവർത്തിത്വത്തിന്റെ സന്ദേശമാണ് ഓരോ ഉത്സവങ്ങളും നൽകുന്നതെന്ന് കായികമന്ത്രി ...

വാളയാറില്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ആറു കിലോ കഞ്ചാവ് പിടിച്ചെടുത്തു

കഞ്ചാവ് കടത്തലും സൂക്ഷിക്കലും; രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്ത് എക്‌സൈസ്; അറസ്റ്റിലായത് കൊപ്പം സ്വദേശികൾ

കഞ്ചാവ് സൂക്ഷിക്കുകയും കടത്തുകയും ചെയ്ത രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് കൊപ്പം സ്വദേശികളായ രണ്ടു പേരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി എക്സൈസ് നടത്തിയ റെയ്‌ഡിലാണ് ...

വീട്ടിലെ അടുക്കളയിൽ റാക്കിലെ പാത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്; നിരവധി വാഹനമോഷണക്കേസിലെ പ്രതി 427 ഗ്രാം കഞ്ചാവുമായി പിടിയിലായി

വീട്ടിലെ അടുക്കളയിൽ റാക്കിലെ പാത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്; നിരവധി വാഹനമോഷണക്കേസിലെ പ്രതി 427 ഗ്രാം കഞ്ചാവുമായി പിടിയിലായി

ബാലരാമപുരം: നിരവധി വാഹനമോഷണക്കേസിലെ പ്രതി ബാലരാമപുരം കട്ടച്ചൽക്കുഴി ഞാറ്റടിത്തല കോളനി വീട്ടിൽ വിപിൻ(22) വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 427 ഗ്രാം കഞ്ചാവുമായി ബാലരാമപുരം പൊലീസിന്റെ പിടിയിലായി. വീട്ടിലെ അടുക്കളയിൽ ...

പയ്യന്നൂരിൽ  യുവാക്കൾക്കും കുട്ടികൾക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന  അതിഥി തൊഴിലാളി എക്‌സൈസ് പിടിയിൽ

പയ്യന്നൂരിൽ യുവാക്കൾക്കും കുട്ടികൾക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന അതിഥി തൊഴിലാളി എക്‌സൈസ് പിടിയിൽ

പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി എസ് നാജിമുൽ എന്നയാളെയാണ് പയ്യന്നൂർ റേഞ്ച് എക്സൈസ് സംഘം പയ്യന്നൂർ -കോറോം റോഡിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് ...

വീടിന്‍റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ്  അറസ്റ്റില്‍

കഞ്ചാവ് – എപ്പോൾ മരുന്ന്, എപ്പോൾ ലഹരി: അറിയാം കഞ്ചാവ് ചെടിയുടെ ഈ ആയുർവേദ ഗുണങ്ങൾ

പല രാജ്യങ്ങളിലും കഞ്ചാവ് മയക്കുമരുന്നുകളുടെ പട്ടികയിലാണ്. എന്നാൽ ആരോഗ്യ ഉൽപ്പന്നങ്ങളിലും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും പാചകക്കുറിപ്പുകളിലും കഞ്ചാവ് ഉപയോഗിക്കുന്നു. വേദങ്ങളിലെ പവിത്രമായ കഞ്ചാവ് ചെടി അഥർവവേദത്തിൽ കഞ്ചാവ് ഒരു ...

ചേറ്റുവയില്‍ മണം പിടിച്ചെത്തിയ പൊലീസ് നായ കണ്ടെത്തിയത് പ്രതിയുടെ വീട്ടില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച 800 ഗ്രാം കഞ്ചാവ്

ചേറ്റുവയില്‍ മണം പിടിച്ചെത്തിയ പൊലീസ് നായ കണ്ടെത്തിയത് പ്രതിയുടെ വീട്ടില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച 800 ഗ്രാം കഞ്ചാവ്

തൃശൂർ: തൃശൂര്‍ ചേറ്റുവ സ്വദേശി വിനോദിന്റെ വീട്ടില്‍ കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്‌ മണം പിടിച്ചെത്തിയ പൊലീസ് നായ കണ്ടെത്തിയത് പ്രതിയുടെ വീട്ടില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച ...

വാളയാർ അതിർത്തിയിൽ അതിഥി തൊഴിലാളികളുമായി സഞ്ചരിച്ച ബസിൽനിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി

വാളയാർ അതിർത്തിയിൽ അതിഥി തൊഴിലാളികളുമായി സഞ്ചരിച്ച ബസിൽനിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: വാളയാർ അതിർത്തിയിൽ അതിഥി തൊഴിലാളികളുമായി സഞ്ചരിച്ച ബസിൽനിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശി ദാമന്ത് നായിക്കിനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്‌റ്റ്‌ ചെയ്തു. ...

ആഡംബര കാറിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കവെ യുവാക്കള്‍ പിടിയില്‍

ആഡംബര കാറിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കവെ യുവാക്കള്‍ പിടിയില്‍

തിരൂര്‍: ഇതരസംസ്ഥാനങ്ങളില്‍ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ വന്‍തോതില്‍ തീരപ്രദേശങ്ങളിലെത്തിച്ച് ചില്ലറ വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ തിരൂര്‍ പൊലീസ് പിടികൂടി. പറവണ്ണ ...

അടിമാലിയിൽ കഞ്ചാവ് ലഹരിയില്‍ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി, യുവാവിനെ ജീവനോടെ കത്തിച്ചു; അറുപതു ശതമാനം പൊള്ളലേറ്റ യുവാവ് ഗുരുതരനിലയില്‍

അടിമാലിയിൽ കഞ്ചാവ് ലഹരിയില്‍ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി, യുവാവിനെ ജീവനോടെ കത്തിച്ചു; അറുപതു ശതമാനം പൊള്ളലേറ്റ യുവാവ് ഗുരുതരനിലയില്‍

ഇടുക്കി: അടിമാലിയിൽ കഞ്ചാവ് ലഹരിയില്‍ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. യുവാവിന് നേരെ പെട്രോളൊഴിച്ച് തീകൊളുത്തി. ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷ് (കുഞ്ഞികണ്ണൻ - 23), പതിനാലാം മൈൽ ...

രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി താമരശ്ശേരിയില്‍ എക്സൈസിന്റെ പിടിയില്‍

രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി താമരശ്ശേരിയില്‍ എക്സൈസിന്റെ പിടിയില്‍

താമരശ്ശേരി: രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി താമരശ്ശേരിയില്‍ എക്സൈസിന്റെ പിടിയിലായി. അസം സ്വദേശി നൂറുല്‍ ഹഖ് (26) ആണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് നല്‍കിയ ...

തിരുവനന്തപുരത്ത് കഞ്ചാവുമായി പിടിയിലായവർ സ്ഥിരം കടത്തുകാർ

തിരുവനന്തപുരത്ത് കഞ്ചാവുമായി പിടിയിലായവർ സ്ഥിരം കടത്തുകാർ

തിരുവനന്തപുരം: കഞ്ചാവ് കാറിലൊളിപ്പിച്ച് കടത്തുന്നതിനിടെ പിടിയിലായവർ സ്ഥിരം കടത്തുകാരെന്ന് പൊലീസ്. നിരവധിതവണ ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയതായും പിടിക്കപ്പെട്ടത് ആദ്യമായിട്ടാണെന്നും പൊലീസിന് മൊഴി നൽകി. ചൊവ്വാഴ്ച ...

ഹരിയാനയില്‍ നിന്നും ഓണ്‍ലൈനായി കഞ്ചാവ് ഓര്‍ഡര്‍ ചെയ്ത കൊച്ചിയില്‍ യുവാക്കള്‍ അറസ്റ്റില്‍

ഹരിയാനയില്‍ നിന്നും ഓണ്‍ലൈനായി കഞ്ചാവ് ഓര്‍ഡര്‍ ചെയ്ത കൊച്ചിയില്‍ യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: ഹരിയാനയിലെ കച്ചവടക്കാരില്‍ നിന്നും ഓണ്‍ലൈനായി കഞ്ചാവ് ഓര്‍ഡര്‍ ചെയ്ത യുവാക്കളെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് മറ്റ് വസ്തുക്കളുമായി കലര്‍ത്തിയ പൊടി രൂപത്തിലായിരുന്നു പിടിച്ചെടുക്കുമ്പോള്‍ ...

കഞ്ചാവ് കണ്ടെത്തിയെന്ന് ഭീഷണിപ്പെടുത്തി യുവാക്കളില്‍ നിന്ന് ആവശ്യപ്പെട്ടെന്ന പരാതിയില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കഞ്ചാവ് കണ്ടെത്തിയെന്ന് ഭീഷണിപ്പെടുത്തി യുവാക്കളില്‍ നിന്ന് ആവശ്യപ്പെട്ടെന്ന പരാതിയില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കാക്കനാട്: സീരിയല്‍ അണിയറ പ്രവര്‍ത്തകര്‍ താമസിക്കുന്ന മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടെന്ന പരാതിയില്‍ രണ്ട് സസ്‌പെന്‍ഷന്‍. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ...

പാലക്കാട്ടെ വൃദ്ധ ദമ്പതികളുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ടാങ്കര്‍ ലോറിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; 300 കിലോ കഞ്ചാവ് പിടികൂടി

കൊച്ചി: പെരുമ്പാവൂരില്‍ ടാങ്കര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 300 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂർ  കുറുപ്പംപടിയില്‍ കഞ്ചാവ് ...

വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട; എക്സൈസ് പരിശോധനയിൽ 83 പായ്‌ക്കറ്റ് കഞ്ചാവ് പിടികൂടി

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

കൽപറ്റ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. ബംഗാൾ സ്വദേശി അനോവർ ആണ് 800 ഗ്രാം കഞ്ചാവുമായി പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ ...

കാറിൽ എട്ട് കിലോ കഞ്ചാവ്, രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

കാറിൽ എട്ട് കിലോ കഞ്ചാവ്, രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

തിരുവനന്തപുരം: എട്ട് കിലോ കഞ്ചാവുമായി കാറിലെത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി.  പാച്ചല്ലൂർ വണ്ടിത്തടം ഹോളിക്രാസ് റോഡിൽ ജെ ആർ എസ് ബിൽഡിംഗിൽ  സൈദലി (35) എന്ന ...

വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട; എക്സൈസ് പരിശോധനയിൽ 83 പായ്‌ക്കറ്റ് കഞ്ചാവ് പിടികൂടി

മീന്‍ കച്ചവടത്തിന്‍റെ മറവില്‍ ഓട്ടോയില്‍ കഞ്ചാവ് വില്‍പ്പന; രണ്ട് യുവാക്കളെ പൊലീസ് പിടികൂടി

തിരുവനന്തപുരം: മീന്‍ കച്ചവടത്തിന്‍റെ മറവില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പൂര്‍ നെല്ലിക്കാപ്പറമ്പ് വീട്ടില്‍ ജോബി ജോസ്(32), വാഴിച്ചല്‍ കുഴിയാര്‍ ...

അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

ആലത്തൂരിൽ മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പാലക്കാട്: പാലക്കാട് ആലത്തൂരിൽ  മൂന്നര കിലോ കഞ്ചാവുമായി  യുവാവ് പിടിയിലായി. അമ്പലപ്പറമ്പ്‌ സ്വദേശി സാദിഖിനെയാണ്  എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും, ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു. ...

കഞ്ചാവ് ഉപയോഗിച്ച മകനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് കണ്ണിൽ മുളകുതേച്ച് അമ്മയുടെ ‘അറ്റകൈ പ്രയോഗം’

കഞ്ചാവ് ഉപയോഗിച്ച മകനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് കണ്ണിൽ മുളകുതേച്ച് അമ്മയുടെ ‘അറ്റകൈ പ്രയോഗം’

ഹൈദരാബാദ്: കഞ്ചാവ് ഉപയോഗിച്ച മകനെ കെട്ടിയിട്ട് കണ്ണിൽ മുളകുതേച്ച് അമ്മയുടെ ‘അറ്റകൈ പ്രയോഗം’. തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലെ കോടാട് എന്ന സ്ഥലത്താണ് സംഭവം. കഞ്ചാവ് ഉപയോഗിച്ച 15 ...

കോഴിക്കോട് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് ബൈക്കിലെത്തി വിതരണം ചെയ്യുന്ന ഒരാൾ  പിടിയിൽ;  വിൽപ്പനയ്‌ക്കായി സൂക്ഷിച്ച അൻപതോളം കഞ്ചാവ് പൊതികൾ പ്രതിയിൽ നിന്നും കണ്ടെടുത്തു

കോഴിക്കോട് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് ബൈക്കിലെത്തി വിതരണം ചെയ്യുന്ന ഒരാൾ  പിടിയിൽ;  വിൽപ്പനയ്‌ക്കായി സൂക്ഷിച്ച അൻപതോളം കഞ്ചാവ് പൊതികൾ പ്രതിയിൽ നിന്നും കണ്ടെടുത്തു

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് ബൈക്കിലെത്തി വിതരണം ചെയ്യുന്ന സംഘത്തിലുൾപ്പെട്ട ഒരാൾ പിടിയിലായി. കോഴിക്കോട് കോളത്തറ കണ്ണാടി കുളം റോഡ് വരിക്കോളി മജീദ് (ഇമ്പാല ...

കാറിന്റെ ഡോറിൽ പൊതികളായി 25 കിലോ കഞ്ചാവ്; ദമ്പതികളടക്കം 4 പേർ അറസ്റ്റിൽ

കാറിന്റെ ഡോറിൽ പൊതികളായി 25 കിലോ കഞ്ചാവ്; ദമ്പതികളടക്കം 4 പേർ അറസ്റ്റിൽ

ചവറ:  വിശാഖപട്ടണത്തുനിന്നും കാറിൽ കൊണ്ടു പോകുകയായിരുന്ന 25 കിലോ കഞ്ചാവ് ദേശീയപാതയിൽ നീണ്ടകര ചീലാന്തി ജങ്ഷനു സമീപം ഞായറാഴ്ച പുലര്‍ച്ചെ പിടികൂടി. ദമ്പതികളടക്കം നാലു പേർ അറസ്റ്റിലായി. ...

കെഎസ്ആർടിസിയിൽ പന്ത്രണ്ടര കിലോ കഞ്ചാവ് കടത്ത്, ചേർത്തലയിൽ രണ്ട് യുവാക്കൾ പിടിയിൽ

കെഎസ്ആർടിസിയിൽ പന്ത്രണ്ടര കിലോ കഞ്ചാവ് കടത്ത്, ചേർത്തലയിൽ രണ്ട് യുവാക്കൾ പിടിയിൽ

ചേർത്തല: പത്ത് ലക്ഷത്തോളം  വിലവരുന്ന പന്ത്രണ്ടര കിലോ കഞ്ചാവുമായി   രണ്ട് യുവാക്കൾ പിടിയിലായി. വള്ളികുന്നം  ഇലപ്പിക്കുളം സുനിൽഭവനത്തിൽ അനന്തു(19), പുതിയേടത്ത് വീട്ടിൽ ഫയാസ്(20)എന്നിവരെയാണ് ചേർത്തല പൊലീസ് പിടികൂടിയത്. ...

അതിഥി തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ്; വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു

അതിഥി തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ്; വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു

കോഴിക്കോട്: മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോഗ്രാമോളം കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ. ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്, ബുക്കാഡ സ്വദേശി ...

അതിഥി തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ്; വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു

അതിഥി തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ്; വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു

കോഴിക്കോട്: മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോഗ്രാമോളം കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ.  ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്,ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി ...

ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവുമായി കോഴിക്കോട് രണ്ടുപേർ പിടിയില്‍

ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവുമായി കോഴിക്കോട് രണ്ടുപേർ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ  വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി പ്രതികൾ പിടിയില്‍. തമിഴ്നാട് കുഡ്ഡലോർ സ്വദേശി മുരുകൻ , കോഴിക്കോട് സൗത്ത് ബീച്ച് ...

Page 1 of 3 1 2 3

Latest News