സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസവും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.
സംസ്ഥാനത്ത് ഇന്നും മഴ പെയ്യാൻ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
320 രൂപയുടെ വർധനവായിരുന്നു സ്വർണവിലയിൽ ഉണ്ടായിരുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 44760 രൂപയാണ്.
കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയാകട്ടെ 10 രൂപ ഉയർന്നു. 5595 രൂപയാണ് വിപണി വില. വെള്ളിയുടെ വിലയിലും മാറ്റമൊന്നും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക