സംസ്ഥാനത്ത് ഇന്നും മഴ പെയ്യുവാൻ സാധ്യത. മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ശക്തമായ കാറ്റും ഇടിയോടു കൂടിയ മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
നാല് ഫോണുകളില്‍ ഒരേ അക്കൗണ്ട് ഉപയോഗിക്കാം, പുതുമയുമായി വാട്സ്ആപ്പ്
അതേസമയം, എറണാകുളം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മാത്രമല്ല, പകൽ സമയങ്ങളിൽ സാധാരണത്തെക്കാൾ ഉയർന്ന താപനിലയ്ക്കും സാധ്യതയുണ്ട്.
ഷെയ്ന്റെ വിലക്കിലേക്ക് നയിച്ച ഇ-മെയിൽ പുറത്ത്
വരുന്ന നാല് ദിവസം കൂടി മഴ തുടരുവാനാണ് സാധ്യത. നാളെ വയനാട് ജില്ലയിലും 29 ന് പാലക്കാടും 30 ന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ മാത്രം 15 മിനിറ്റിൽ 16.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക