അനാവശ്യമായി വരുന്ന പരസ്യ ഫോൺ കോളുകളും എസ്എംഎസുകളും തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്താൻ ടെലികോം കമ്പനികൾക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി നൽകിയ സമയം ഇന്നവസാനിക്കും.
വേനൽ മഴയെത്തി; വൈദ്യുതി ഉപയോഗത്തിൽ കുറവ്
അനാവശ്യ ആശയവിനിമയങ്ങൾ തടയുന്നതിനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഫിൽറ്റർ സജ്ജമാക്കാനാണ് കമ്പനികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
അതേസമയം, വോഡഫോൺ- ഐഡിയ, റിലയൻസ് ജിയോ, എയർടെൽ എന്നീ കമ്പനികൾ ഇതിന്റെ പരീക്ഷണം പൂർത്തിയാക്കിയതാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ഈ ആഴ്ചയോടെ തന്നെ സംവിധാനം പൂർണ്ണ തോതിൽ നടപ്പാക്കിയേക്കും എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക