വേനൽ മഴ എത്തിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും കുറഞ്ഞു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും മഴ എത്തിയിട്ടുണ്ട്.
വർക്ക് ചാർജ്ഡ് ജീവനക്കാരായി ജോലി ചെയ്ത കാലം പെൻഷൻ ആനുകൂല്യനായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
ഇതോടെ കടുത്ത ചൂടിനും ശമനമായിട്ടുണ്ട്. 103 ദശലക്ഷം യൂണിറ്റിൽ വരെ എത്തിയിരുന്ന പ്രതിദിന ഉപയോഗം ഞായറാഴ്ച 83 ദശലക്ഷമായി താഴ്ന്നു.
സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളുടെയും വൃഷ്ടിപ്രദേശത്ത് വേനൽ മഴ ലഭിച്ചതായി കെഎസ്ഇബി അറിയിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക