താരന് മൂലമാകാം ചിലരില്‍ മുഖക്കുരു വരുന്നത് എന്നാണ് അനില ജോസഫ് പറയുന്നത്. താരന് മാറാനുള്ള വഴികളാണ് ആദ്യം സ്വീകരിക്കേണ്ടത്. മുഖക്കുരു വരാനുള്ള കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
രാവിലെയും രാത്രിയും മുഖം നന്നായി കഴുകുക. മേക്കപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. കൂടാതെ വീട്ടില്‍ ചെയ്യാവുന്ന ഒന്നാണ് ഓട്സ് കൊണ്ടുള്ള ഫേസ് പാക്ക് . ഇതിനായി ഓട്സും മുട്ടയുള്ള വെള്ളയും കൂടി നന്നായി അടിക്കുക. ശേഷം ആ മിശ്രിതം മുഖത്ത് പുരട്ടാം. ആഴ്ചയില്‍ രണ്ട് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു കുറയ്ക്കാന്‍ സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക