രാജ്യത്തെ സേവനമേഖലയിൽ മികച്ച വളർച്ചയെന്ന് റിപ്പോർട്ട്. ഏപ്രിൽ മാസത്തിൽ സേവനമേഖലയിൽ മികച്ച വളർച്ചയുണ്ടെന്നാണ് വിലയിരുത്തൽ.
വളർച്ച സൂചിക 13 വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയിട്ടുണ്ട്. മാർച്ചിൽ 57.8 ശതമാനം വളർച്ച രേഖപ്പെടുത്തിയ ബിസിനസ് ആക്ടിവിറ്റി സൂചിക ഏപ്രിൽ 62 ശതമാനമായി. ഇൻഷുറൻസ്, ധനകാര്യം എന്നീ മേഖലകളിലാണ് ഏറ്റവുമധികം ഡിമാൻഡ് ഉയർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക