ഹോണ്ട അവതരിപ്പിക്കുന്ന മിഡ്സൈസ് എസ്യുവിയുടെ പേരാണ് എലിവേറ്റ് എന്നത്. എലിവേറ്റ് ആദ്യം അവതരിപ്പിക്കുക ഇന്ത്യയിലായിരിക്കും.
എസ്യുവി വിപണിയിലേക്കുള്ള തിരിച്ചുവരവാണ് എലിവേറ്റിലൂടെ ഹോണ്ട ലക്ഷ്യമിടുന്നത്
രാജ്യത്തെ സേവന മേഖലയിൽ മികച്ച വളർച്ച; ഏപ്രിൽ മാസത്തെ കണക്ക് പുറത്ത് വിട്ടു
ജൂൺ ആറിന് ന്യൂഡൽഹിയിൽ നടക്കുന്ന ഗ്ലോബൽ അൺവീലിങ്ങിൽ ഹോണ്ട ഔദ്യോഗികമായി എലിവേറ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടും.
പ്രതിമാസം 8000 യൂണിറ്റുകൾ നിർമിക്കാനാണ് ഹോണ്ടയുടെ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക