കുട്ടികളുടെ എണ്ണം കുറവായ എയ്ഡ്സ് സ്കൂളുകളിലെ റെഗുലർ ഒഴിവുകളിൽ ദിവസവേതന നിയമനം ആയതിനാൽ അതിൽ ഭിന്നശേഷി സംവരണം പാലിക്കേണ്ടതില്ലെന്ന് സർക്കാർ ഉത്തരവ്. മതിയായ എണ്ണം കുട്ടികൾ ഉണ്ടാകുമ്പോൾ ഭിന്നശേഷി സംവരണം ബാധകമാക്കുകയും ചെയ്യും.
എയർ ഇന്ത്യ ടിക്കറ്റിൽ ഇനി വിസ്താരയിലും യാത്ര ചെയ്യാം; കരാറിൽ ഒപ്പിട്ട് എയർലൈനുകൾ
2018 നവംബർ 18ന് മുൻപുള്ള ഒഴിവിലെ ദിവസവേതന നിയമനമാണെങ്കിൽ ഇത് ബാധകമായിരിക്കില്ല. മതിയായ കുട്ടികളില്ലാത്ത സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കപ്പെടുകയും പിന്നീട് ആവശ്യത്തിന് കുട്ടികൾ ആകുമ്പോൾ സ്ഥിര നിയമനം ലഭിക്കുകയും ചെയ്യുന്നവരുടെ ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക