സ്വവർഗ ബന്ധത്തിലുള്ളവർക്ക് നിയമപരമായ അവകാശങ്ങൾ ലഭിക്കുന്നതിനായി സമിതിയെ നിയോഗിക്കും. നിയമപരമായ ചില അവകാശങ്ങൾ നൽകുന്ന കാര്യത്തിൽ നിർദേശങ്ങൾക്ക് വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. ഇക്കാര്യം കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
മിഥുൻ മാനുവൽ തോമസിന്റെ കഥയിൽ ഹൊറർ ത്രില്ലറെത്തുന്നു; പോസ്റ്റർ പുറത്തുവിട്ടു
ഇവരുടെ സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് എന്ത് ചെയ്യുവാൻ സാധിക്കുമെന്ന് അറിയിക്കുവാൻ നേരത്തെ കേസ് പരിഗണിക്കുമ്പോൾ കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു. തുടർന്നാണ് വിശദീകരണവുമായി കേന്ദ്രം കോടതിക്ക് മുന്നിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക