ആട്, ആൻ മരിയ കലിപ്പിലാണ്, അഞ്ചാം പാതിര എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സംവിധായകനും എഴുത്തുക്കാരനുമൊക്കെയാണ് മിഥുൻ മാനുവൽ തോമസ്.
മിഥുൻ അടുത്തതായി എഴുതുന്ന സിനിമയാണ് ഫീനിക്സ്. ഹൊറർ ത്രില്ലർ ആയാണ് ചിത്രം എത്തുന്നത്.
നടി ഖുശ്ബുവിന്റെ മകൾ സിനിമയിലേക്ക്? ചിത്രങ്ങൾ പങ്കുവെച്ച് അവന്തിക
മിഥുന്റെ അസോസിയേറ്റ് ആയിരുന്ന വിഷ്ണു ഭരതൻ സ്വതന്ത്ര സംവിധായകൻ ആകുകയാണ് ചിത്രത്തിലൂടെ. 21 Grams ന് ശേഷം ഫ്രണ്ട് റോ പ്രോഡക്ഷൻസിന്റെ ബാനറിൽ റിനിഷ് കെ എൻ നിർമിക്കുന്ന സിനിമയാണ് ഫീനിക്സ്. അജു വർഗീസ്, ചന്തുനാഥ്, അനൂപ് മേനോൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക