നിരവധി ചിത്രങ്ങളിലൂടെ സിനിമ പ്രേമികൾക്ക് പരിചിതനാണ് സൗബിൻ ഷാഹിറിനെ. മലയാള സിനിമയിൽ ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ മകന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് സൗബിൻ. ഓടിവരുന്ന മകന്റെ ചിത്രം വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങൾ വൈറലാക്കി കഴിഞ്ഞു.
ഐപിഎല്‍ മത്സരം കാണാനെത്തി വിഘ്നേഷ് ശിവനും നയന്‍താരയും
ചിത്രങ്ങൾ വൈറലാകാൻ മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. അത് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ആരാണ് എന്നതാണ്. സാക്ഷാൽ മമ്മുട്ടിയാണ് സൗബിന്റെ മകന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്.
കേരളത്തിലാകെ തരംഗമായി ‘2018’; ഇതാണ് റിയൽ കേരള സ്റ്റോറിയെന്ന് പ്രേക്ഷകർ
അവനെത്ര ഭാഗ്യവാനാണ് എന്നാണ് സൗബിൻ പറയുന്നത്. മമ്മുക്ക നടൻ മാത്രമല്ല, മികച്ച പോട്ടോഗ്രാഫർ കൂടിയാണെന്ന് ആരാധകർ ഉറപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക