എആർ റഹ്മാന്റെ സംഗീതത്തിൽ നടൻ വടിവേലു പാടുന്നു. മുൻപും വിവിധ സിനിമകളിൽ പാടിയിട്ടുള്ള വടിവേലു ഇത് ആദ്യമായാണ് എആർ റഹ്മാന്റെ സംഗീതത്തിൽ പാടുന്നത്.
മാരി സെൽവരാജ് അണിയിച്ചൊരുക്കുന്ന മാമന്നൻ എന്ന സിനിമയ്ക്ക് വേണ്ടിയാണ് വടിവേലു പാടിയത്. പാട്ടിന്റെ റെക്കോർഡിംഗ് കഴിഞ്ഞു എന്ന് എആർ റഹ്മാൻ തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ അറിയിച്ചു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക