ഗോ ഫസ്റ്റ് പാപ്പർ ഹർജിയിൽ ഇന്ന് വിധി പറയും. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പാപ്പരായി പ്രഖ്യാപിക്കണം എന്നാണ് ഗോ ഫസ്റ്റ് വിമാന കമ്പനിയുടെ ആവശ്യം.
ആസ്ത്മ രോഗികളുടെ ശ്വാസകോശം സംരക്ഷിക്കാന്‍ കഴിക്കേണ്ട 5 ഭക്ഷണങ്ങള്‍ ഇവയാണ്
ആവശ്യത്തിൽ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ ഇന്ന് വിധി പറയും. തങ്ങൾ പാട്ടത്തിന് എടുത്ത 26 വിമാനങ്ങൾ കൈവിട്ടു പോകാതിരിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഗോ ഫസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക