ഗോ ഫസ്റ്റ്

സാമ്പത്തിക പ്രതിസന്ധി; ജൂൺ നാല് വരെ സർവീസ് റദ്ദാക്കി ഗോ ഫസ്റ്റ്

ജൂൺ നാലാം തീയതി വരെ ഗോ ഫസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി. സാമ്പത്തിക പ്രതിസന്ധിയിലായ ഗോഫസ്റ്റ് ജൂൺ നാലുവരെയുള്ള വിമാന സർവീസുകൾ റദ്ദാക്കുകയായിരുന്നു. മുഖത്തെ കരുവാളിപ്പും കറുത്ത ...

ഗോ ഫസ്റ്റ് സര്‍വീസുകള്‍ റദ്ദാക്കിയത് മേയ് 28 വരെ നീട്ടി

ഗോ ഫസ്റ്റ് സര്‍വീസുകള്‍ റദ്ദാക്കിയത് മേയ് 28 വരെ നീട്ടി

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഗോ ഫസ്റ്റ് സര്‍വീസുകള്‍ റദ്ദാക്കിയത് മേയ് 28 വരെ നീട്ടി. നേരത്തെ മേയ് 26 വരെ സര്‍വീസുകള്‍ റദ്ദാക്കുമെന്നായിരുന്നു നേരത്തെ ഗോ ...

ഗോ ഫസ്റ്റ് റീഫണ്ട് നൽകുന്നു; പോർട്ടൽ തുറന്നു

സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഗോ ഫസ്റ്റ് സർവീസുകൾ നിർത്തിവച്ചത്. ഇതോടെ ടിക്കറ്റുകളുടെ റീഫണ്ട് ലഭ്യമാക്കാൻ പോർട്ടൽ തുറന്നു നൽകിയിരിക്കുകയാണ് ഗോ ഫസ്റ്റ്. തിരുപ്പൂരിൽ വസ്ത്ര കയറ്റുമതി ഓർഡറുകളിൽ ...

പാപ്പരായി പ്രഖ്യാപിക്കണം; ഗോ ഫസ്റ്റ് പാപ്പർ ഹർജിയിൽ വിധി ഇന്ന്

ഗോ ഫസ്റ്റ് പാപ്പർ ഹർജിയിൽ ഇന്ന് വിധി പറയും. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പാപ്പരായി പ്രഖ്യാപിക്കണം എന്നാണ് ഗോ ഫസ്റ്റ് വിമാന കമ്പനിയുടെ ആവശ്യം. ആസ്ത്മ രോഗികളുടെ ...

‘ഗോ ഫസ്റ്റ് ‘ഈ മാസം 28 മുതല്‍ കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് വിമാന സർവീസ് തുടങ്ങും

‘ഗോ ഫസ്റ്റ് ‘ഈ മാസം 28 മുതല്‍ കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് വിമാന സർവീസ് തുടങ്ങും

കൊച്ചി: രാജ്യാന്തര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ്  ഈ മാസം 28 മുതല്‍ കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് വിമാന സർവീസ് തുടങ്ങും. ആഴ്ചയില്‍ ...

Latest News