പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അരിക്കൊമ്പൻ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ഏവരും ആവേശത്തിലാണ്. പ്രശ്നക്കാരനാണെങ്കിലും ഏറെ ആരാധകരുള്ള ആനയാണ് അരിക്കൊമ്പൻ.
അസിഡിറ്റിയുള്ളവര്‍ ചായയും കാപ്പിയും കഴിക്കുന്നതിൽ പ്രശ്നമുണ്ടോ
അരിക്കൊമ്പൻ സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് പുതിയ വിവരം. ശ്രീലങ്കയിലെ സിഗിരിയയായിരിക്കും പ്രധാന ലൊക്കേഷൻ.
മാത്രമല്ല, ഇടുക്കി ചിന്നക്കനാലിലും ചിത്രീകരണം നടക്കും. സാജിദ് യാഹിയയാണ് സംവിധാനം നിർവഹിക്കുന്നത്. അരിക്കൊമ്പന്റെ കഥയുടെ കൂടെ മറ്റു ആനകളുടെ കഥയും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുമെന്ന് സംവിധായകൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക