ഈ മാസത്തെയും അടുത്ത മാസത്തെയും ഭക്ഷ്യധാന്യങ്ങൾക്കായി അഡ്വാൻസ് പണം അടക്കുവാൻ സാധിക്കില്ലെന്ന് റേഷൻ വ്യാപാരികൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാലാണ് തീരുമാനം.
ആ കടമ്പയും കടന്ന് ബിഎസ്എൻഎൽ 4ജി; ഒരുലക്ഷം ഇടങ്ങളിൽ സേവനം എത്തിക്കാനുള്ള ടെൻഡറിന് അംഗീകാരം
റേഷൻ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുടിശ്ശിക കമ്മീഷൻ തുക ഉടൻ നൽകുകയോ ക്രെഡിറ്റ് സെയിൽ പുനരാരംഭിക്കുകയോ വേണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക