ഷൊർണൂർ ജംഗ്ഷൻ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിൽ റെയിൽവേ ടിക്കറ്റ് പരിശോധകർക്ക് മെച്ചപ്പെട്ട വിശ്രമമുറികൾ അനുവദിച്ചു നൽകണമെന്ന് വി.കെ ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടു. മാത്രമല്ല, സ്റ്റേഷനു മുന്നിലെ രണ്ട് എടിഎം കൗണ്ടറുകളും പൂട്ടിയ നിലയിലാണുള്ളത്.
ശിരുവാണി പുഴയിൽ കേരളം കെട്ടിയ ചെക്ക് ഡാം പദ്ധതിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മന്ത്രി
ഷൊർണൂർ റെയിൽവേ സ്റ്റേഷനു മുന്നിലെ എടിഎം കൗണ്ടറുകൾ തുറക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്കും എം.പി കത്ത് നൽകിയിട്ടുണ്ട്. രാത്രിയിൽ എട്ടു മണിക്കൂറിലധികം ജോലിചെയ്ത് എത്തുന്ന ടിടിഇമാർക്കുള്ള മുറികളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നും അദ്ദേഹം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക