ശിരുവാണിപ്പുഴയിൽ കേരളം കെട്ടിയ ചെക്ക് ഡാം പദ്ധതിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മന്ത്രി കെ.എൻ നെഹ്റു. അട്ടപ്പാടി മേഖലയിൽ ശിരുവാണിപ്പുഴയിലാണ് കേരളത്തിന്റെ ചെക്ക് ഡാം പദ്ധതി.
അരിക്കൊമ്പൻ വിളയാട്ടം അങ്ങ് ശ്രീലങ്കയിൽ; ചിത്രീകരണം ഒക്ടോബറിൽ
ശിരുവാണിപ്പുഴയിൽ വെള്ളം കെട്ടിനിർത്താൻ അനുവദിക്കാത്തതിനെതിരെ മുഖ്യമന്ത്രി കേരള സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. ആളിയാറിൽ നിന്ന് വെള്ളം കൊടുക്കുന്നത് സംബന്ധിച്ച് കരാർ പുതുക്കാൻ മന്ത്രിതലത്തിൽ ചർച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക