ബയോമെട്രിക് പഞ്ചിങ് സംവിധാനം നിർബന്ധമാക്കി വീണ്ടും സർക്കുലർ. സെക്രട്ടറിയേറ്റിൽ ചീഫ് സെക്രട്ടറി ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും ബയോമെട്രിക് പഞ്ചിങ് നിർബന്ധമാക്കിയിരിക്കുകയാണ്.
ഉപതിരഞ്ഞെടുപ്പിൽ കനത്ത വോട്ടെടുപ്പ്; ആരു വീഴും, വാഴുമെന്ന് കാത്തിരുന്ന് കാണാം
സംവിധാനം നിർബന്ധമാക്കിക്കൊണ്ട് സർക്കുലർ പുറത്തിറക്കി. പഞ്ചിങ് കർശനമാക്കി നടപ്പാക്കുവാൻ അടിക്കടി ഉത്തരവുകളിറക്കിയിട്ടും ചില ഓഫീസുകളിൽ ഇപ്പോഴും കാര്യങ്ങൾ പഴയപടി തന്നെയാണ് നടക്കുന്നത്.
സുഹൃത്തുമായി യാത്ര ചെയ്യുന്നതിനിടയിൽ നടി ഗൗരി കിഷനും പൊലീസും തമ്മിൽ വാക്കേറ്റം
എന്നാൽ, സെക്രട്ടറിയേറ്റിന്റെ സമയക്രമവും അനുവദിക്കപ്പെട്ട അവധികളും ഓർമ്മപ്പെടുത്തി കൊണ്ടുള്ളതാണ് പുതിയ സർക്കുലർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക