രാജ്യത്ത് കഴിഞ്ഞ ദിവസം നാല് നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പ് നടന്ന നാല് നിയമസഭാ മണ്ഡലങ്ങളിലും കനത്ത പോളിങാണ് രേഖപ്പെടുത്തിയത്.
വർഷങ്ങൾക്കുശേഷം മാധവൻ, മീരാജാസ്മിൻ താരജോഡികൾ ഒന്നിക്കുന്നു; ‘ടെസ്റ്റി’നായി ആരാധകരുടെ കാത്തിരിപ്പ്
ഉത്തർപ്രദേശിലെ രണ്ടും മേഘാലയ, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലുമാണ് കഴിഞ്ഞദിവസം ഉപതെരഞ്ഞെടുപ്പ് നടന്നത്. മേഘാലയയിലെ സോഹയോങ് മണ്ഡലത്തിൽ വൈകിട്ട് അഞ്ച് മണി വരെ 90%ത്തിലേറെ പോളിങ് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക