വൈദ്യുതി മീറ്ററുകൾ ടോട്ടക്സ് രീതിയിൽ സ്മാർട്ട് മീറ്ററുകൾ ആക്കി മാറ്റുവാൻ കെഎസ്ഇബി തീരുമാനമെടുത്തിരുന്നു.
സ്വവർഗ വിവാഹത്തിനുള്ള നിയമസാധുത; കേരളം പ്രതികരണം അറിയിച്ചില്ല
എന്നാൽ, കെഎസ്ഇബിയുടെ തീരുമാനത്തിനെതിരെ പണിമുടക്ക് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ നാഷണൽ കോ -ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സ് സമര പ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു.
സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം എംപിയാണ്കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക