പിഎഫ് പെൻഷൻ ലഭിക്കുന്നതിനുവേണ്ടി ജീവനക്കാർ പെൻഷൻ ഫണ്ടിലേക്ക് അധികമായി അടക്കേണ്ട തുക ഈടാക്കുന്നത് സംബന്ധിച്ചുള്ള വിശദമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
15,000 രൂപയ്ക്ക് മുകളിലുള്ള ശമ്പളത്തിന്റെ 1.1 6% തുക കൂടി തൊഴിലുടമയുടെ വിഹിതത്തിൽ നിന്ന് പെൻഷൻ ഫണ്ടിലേക്ക് ഈടാക്കാനുള്ള തീരുമാനം 2014 സെപ്റ്റംബർ ഒന്നു മുതൽ മുൻകാല പ്രബല്യത്തോടെയാണ് നടപ്പിലാക്കുക.
ബയോമെട്രിക് പഞ്ചിങ്; സെക്രട്ടറിയേറ്റിൽ സംവിധാനം നിർബന്ധമാക്കി വീണ്ടും സർക്കുലർ
ഉയർന്ന പെൻഷന് അപേക്ഷിക്കുന്നവരുടെ ശമ്പളത്തിന്റെ 15,000 രൂപ വരെയുള്ള തുകയുടെ 8.33 ശതമാനവും അതിനുമുകളിലുള്ള ശമ്പളത്തിന്റെ 9.49 ശതമാനവും തൊഴിലുടമയുടെ പി എഫ് വിഹിതത്തിൽ നിന്ന് പെൻഷൻ ഫണ്ടിലേക്ക് മാറ്റും.
തിയേറ്ററുകളെ ആവേശത്തിലാക്കാൻ വീണ്ടും കാന്താര
അതേസമയം, തിരിച്ചടയ്ക്കാനുള്ള തുക സംബന്ധിച്ച് ജീവനക്കാരെ അറിയിക്കുകയും ഇത് ഈടാക്കുന്നതിന് സമ്മതപത്രം വാങ്ങുകയും ചെയ്യും. തുക തികയില്ലെങ്കിൽ ബാക്കി അടയ്ക്കുവാൻ മൂന്നുമാസം വരെ സമയം അനുവദിക്കും. ഓൺലൈൻ വഴി ചെക്ക് വഴിയോ ആയിരിക്കും തുക ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക