ശബരി എക്സ്പ്രസ് വൈകി പുറപ്പെടും. പാലക്കാട് ഡിവിഷനിലെ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് അഞ്ചുദിവസത്തേക്ക് ശബരി എക്സ്പ്രസ് വൈകി പുറപ്പെടുന്നത്.
ഇവിടെ വസന്തക്കാലം; ഊട്ടി പുഷ്പമേള 19 മുതൽ 23 വരെ നടക്കും
തിരുവനന്തപുരം- സെക്കന്ദരാബാദ് ശബരി എക്സ്പ്രസ്സ് തിരുവനന്തപുരത്തു നിന്ന് മൂന്നുമണിക്കൂറിലേറെ വൈകിയാണ് പുറപ്പെടുക. ഇന്ന് തൊട്ട് 14 വരെയും പിന്നീട് 16ന് രാവിലെ 6.45 നു പകരം 10.05 നാകും സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടുക എന്ന് റെയിൽവേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക