സംസ്ഥാനത്ത് രാത്രിയോടെ മഴയ്ക്ക് സാധ്യത. മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടുവെന്ന് അറിയിപ്പ്. ആയതിനാൽ തന്നെ ഇത് രാത്രിയോടെ ശക്തി പ്രാപിക്കുമെന്നും അറിയിപ്പുണ്ട്.
ശബരി എക്സ്പ്രസ് അഞ്ചുദിവസം മൂന്നു മണിക്കൂർ വൈകി പുറപ്പെടുമെന്ന് അറിയിപ്പ്
എന്നാൽ, ചുഴലിക്കാറ്റ് സംസ്ഥാനത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ശക്തമായ മഴയുണ്ടാകുവാനുള്ള സാധ്യതയുണ്ട്.
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഉച്ചഭക്ഷണത്തിൽ മാംസാഹാരം ; ഒഴിവാക്കിയത് എന്തിനെന്ന് സുപ്രീംകോടതി
ഇന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക