മെഗാസ്റ്റാർ മമ്മൂട്ടിയുടെതായി പുറത്തിറങ്ങാൻ ഇരിക്കുന്ന അടുത്ത ചിത്രമാണ് ബസൂക്ക. ചിത്രം പ്രഖ്യാപിച്ചത് മുതൽ വൻ വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
തമിഴ് താരം വടിവേലു പിന്നണി ഗായകൻ ആകുന്നു
ഗെയിം ത്രില്ലർ ചിത്രം കൂടിയാണ് ബസൂക്ക. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനായ ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക