തമിഴ് സിനിമയിലെ ഹാസ്യ സാമ്രാട്ടാണ് വടിവേലു. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ വടിവേലു എത്തിയിട്ടുണ്ട്. തമിഴ് സിനിമയിലെ പ്രമുഖ നടൻമാർക്കൊപ്പമെല്ലാം വേഷമിടാൻ വടിവേലുവിന് സാധിച്ചിട്ടുണ്ട്.
50 കോടി കടന്ന് ജൂഡ് ആന്റണിയുടെ ‘2018’
ഇപ്പോഴിതാ താഴത്തെക്കുറിച്ച് മറ്റൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. വീണ്ടും പിന്നണി ഗായകനായി എത്തുകയാണു നടൻ വടിവേലു. ഉദയനിധി സ്റ്റാലിൻ നായകനായ മാമന്നനിൽ ആണ് വടിവേലു പാട്ട് പാടിയത്.
അതേസമയം, എ.ആർ റഹ്മാൻ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂടിയാണ് മാമന്നൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക