കേരള സംസ്ഥാനത്ത് വിസ അപേക്ഷ കേന്ദ്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ തീരുമാനവുമായി കാനഡ ഹൈക്കമ്മീഷൻ. കേരളത്തിൽ വിസ അപേക്ഷ കേന്ദ്രം തുറക്കുന്നത് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്ന് കാനഡ ഹൈ കമ്മീഷൻ വ്യക്തമാക്കി.
തെലുങ്ക് ചിത്രം ‘ഐ സ്മാർട്ട് ശങ്കർ’; ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു
സംസ്ഥാനത്തു നിന്ന് നിരവധി വിദ്യാർത്ഥികൾ കാനഡയിൽ ഉപരിപഠനത്തിന് പോകുന്ന സാഹചര്യമാണുള്ളത്.
കേരളത്തിൽ വിസ കേന്ദ്രം തുറക്കുമോ എന്നായിരുന്നു ചോദ്യം. വിസ നടപടികൾക്കായി ഇപ്പോൾ മലയാളികൾ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് പോകേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക