തെലുങ്കിലെ സൂപ്പർഹിറ്റ് ചിത്രമാണ് ഐ സ്മാർട്ട് ശങ്കർ. ചിത്രത്തെ സംബന്ധിച്ചുള്ള പുതിയ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഐ സ്മാർട്ട് ശങ്കറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നതാണ് പുതിയ വാർത്ത.
ജൂഡ് ആന്റണിയും നിവിൻ പോളിയും ഒന്നിക്കുന്നു; വീണ്ടും വിജയം കുറിയ്ക്കാൻ ജൂഡ്
‘ഡബിൾ ഐ സ്മാർട്ട്’ എന്ന ചിത്രത്തിൽ റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കും.
തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. അതേസമയം റാമിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക