ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘ഓം ശാന്തി ഓശാന’യിൽ നിവിൻ പോളിയാണ് നായകനായി എത്തിയത്. നിവിൻ പോളി, നസ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഓം ശാന്തി ഓശാന മികച്ച വിജയമാണ് സ്വന്തമാക്കിയിരുന്നത്. പിന്നീട് ആട്, ആൻ മരിയ കലിപ്പിലാണ്, സാറാസ് എന്നീ ചിത്രങ്ങളും ജൂഡ് ഒരുക്കി.
കര്‍ണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീ ആരോഗ്യം വീണ്ടെടുക്കുന്നതായി റിപ്പോർട്ട്
ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം ജൂഡ് ആന്റണി ജോസഫും നിവിൻ പോളിയും ഒന്നിച്ചെത്തുകയാണ്. ”വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരു ഒന്നൊന്നര പൊളി” എന്ന് ജൂഡിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നിവിൻപോളി സമൂഹമാധ്യമത്തിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക