ഊട്ടിയിൽ നടന്നുവന്ന റോസ് ഷോ അവസാനിച്ചു. മൂന്ന് ദിവസമായാണ് റോസ് ഷോ നടന്നത്. ഷോ കാണുവാനായി അരലക്ഷത്തോളം വിനോദസഞ്ചാരികളാണ് എത്തിയത്.
ജൂഡ് ആന്റണിയും നിവിൻ പോളിയും ഒന്നിക്കുന്നു; വീണ്ടും വിജയം കുറിയ്ക്കാൻ ജൂഡ്
ഈഫൽ ടവറിന്റെ പുഷ്പരൂപമായിരുന്നു മേളയിലെ മുഖ്യ ആകർഷണമായിരുന്നത്. ഗാർഡനിലെ സ്റ്റേജിൽ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ടായിരുന്നു.
അതേസമയം, ഗൂഡല്ലൂരിലെ സുഗന്ധവ്യഞ്ജന മേളയ്ക്ക് ഇന്ന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക