ജൂൺ പകുതിയോടെ ആയിരിക്കും വൈദ്യുതിനിരക്ക് വർധന പ്രഖ്യാപിക്കുക. അതേ സമയം നിരക്ക് വർധിപ്പിക്കുന്നതിനെതിരെ ഉപയോക്താക്കൾ രംഗത്ത് വന്നിട്ടുണ്ട്.
പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിക്കാം അടുക്കളയിലെ ഈ ഭക്ഷണങ്ങള്‍
ജനങ്ങളുടെ അഭിപ്രായങ്ങളിൽ പ്രതികരണം അറിയിക്കാൻ കെ.എസ്.ഇ.ബി.ക്ക് വെള്ളിയാഴ്ചവരെ സമയം അനുവദിച്ചിട്ടുണ്ട്.
ഈ ഭക്ഷണങ്ങള്‍ തൈറോയ്ഡ് രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ
നിരക്ക് അടുത്ത നാലുവർഷത്തേക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. നൽകിയ അപേക്ഷയിൽ കമ്മിഷന്റെ തെളിവെടുപ്പ് പൂർത്തിയായിട്ടുണ്ട്. 6.19 ശതമാനം വർധനയാണ് എല്ലാ വിഭാഗങ്ങളിലുമായി വൈദ്യുത ബോർഡ് ആവശ്യപ്പെടുന്നത്. നാലു വർഷത്തേക്ക് 2381 കോടിരൂപയുടെ അധിക വരുമാനമാണ് ബോർഡ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക