നാം കുടിക്കുന്ന വെള്ളം 100% ശുദ്ധമാണോ എന്ന് ഉറപ്പിക്കുവാനുള്ള പരിശോധനയ്ക്കായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 85 ലാബുകളാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ തന്നെ ഈ പരിശോധന കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയത് 10 ലക്ഷത്തിലധികം പേരാണ്.
ട്രെയിൻ ടിക്കറ്റ് ഇനി ട്രാൻസ്ഫർ ചെയ്യാം; എങ്ങനെ എന്ന് അറിയേണ്ടേ?
qpay.kwa.kerala.gov.in ൽ പണം അടച്ച ശേഷം അതാത് ലാബുകളിൽ എത്തിച്ചാൽ സാമ്പിൾ പരിശോധിച്ച് ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
വിവിധ പരിശോധനയ്ക്കുള്ള ഗാർഹിക നിരക്കുകൾ 50 മുതൽ 250 രൂപ വരെയാണ്. ഗാർഹികേതര നിരക്കുകൾ 100 മുതൽ 500 രൂപ വരെ ഈടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക