നിരവധി ആരോഗ്യ പ്രശ്നനങ്ങൾക്ക് പലതരത്തിലുള്ള ഡിറ്റോക്സ് പാനീയങ്ങൾ ഉപയോഗിക്കാറുണ്ട്. വയറിലെ വീക്കം, തലവേദന, ക്ഷീണം, ഓക്കാനം, ചർമ്മ പ്രശ്നങ്ങൾ തുടങ്ങിയ വിവിധ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഇവ സഹായിക്കാറുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, സ്വയം ശുദ്ധീകരിക്കാൻ ഇവ സഹായിക്കുന്നു.
ഇക്കാലത്ത് ഡിറ്റോക്സ് ഡ്രിങ്ക് വളരെയധികം ആളുകൾ ഉപയോഗിക്കാറുണ്ട്. അതുപോലെ ഒരു റെസിപ്പിയാണ് പരിചയപ്പെടുത്തുന്നത്. കുക്കുമ്പർ-നാരങ്ങ-ഇഞ്ചി – എന്നിവ ചേർന്ന ഡിറ്റോക്സ് ഡ്രിങ്ക്. ഇതിന്റെ ഗുണങ്ങൾ പരിശോധിക്കാം.
“ഇത് ദഹനം മെച്ചപ്പെടുത്തുന്നതിലൂടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നു. കുക്കുമ്പർ, നാരങ്ങ, പുതിന, ഇഞ്ചി, ബെറീസ് തുടങ്ങിയ ചേരുവകൾ വെള്ളത്തിൽ ചേർത്ത് മണിക്കൂറുകളോ ഒരു രാത്രിയോ രാത്രിയോ സൂക്ഷിക്കൂക. പിന്നീട് ഈ പണിയാം ഉപയോഗിക്കാവുന്നതാണ്.
ചേരുവകൾ
1 – ഇടത്തരം വലിപ്പമുകുക്കുമ്പർ-നാരങ്ങ-ഇഞ്ചി പാനീയം; ഡിറ്റോക്സ് ഗുണങ്ങൾ അറിയാം
ള്ള കുക്കുമ്പർ
1 – വിത്ത് നീക്കം ചെയ്ത നാരങ്ങ
1 കഷണം ഇഞ്ചി
10 – പുതിന ഇല
1 ടീസ്പൂൺ – ചിയ വിത്തുകൾ
1 ലിറ്റർ – വെള്ളം
ഐസ് ക്യൂബുകൾ
ഗുണങ്ങൾ
കുക്കുമ്പർ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. വിറ്റാമിൻ സി, വൈറ്റമിൻ കെ, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് കുക്കുമ്പർ.
നാരങ്ങയിൽ പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങളുമുണ്ട്. കുക്കുമ്പർ ഡിറ്റോക്സ് പാനീയം ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ആരോഗ്യകരമായ ചർമ്മവും പ്രധാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക