ഡാൻസ് റിയാലിറ്റി ഷോകളിലൂടെയും നൃത്ത വേദികളിലൂടെയും സിനിമകളിലൂടെയുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതയാണ് മാളവിക കൃഷ്ണദാസ്. ലാൽജോസിന്റെ നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതേസമയം തേജസ് ജ്യോതിയും നായിക നായകൻ എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകർക്ക് പരിചിതനാകുന്നത്.
ആരാധകരുടെ സംശയങ്ങൾക്ക് അവസാനം, കാത്തിരിപ്പിന് ആക്കം കൂട്ടി പുഷ്പ 2 വിലെ ഫഹദിന്റെ ചിത്രം പുറത്ത്
ഇരുവരുടെയും വിവാഹവും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. പരിചയക്കാരാണെങ്കിലും തങ്ങളുടേത് പ്രണയ വിവാഹമല്ലെന്ന് ഇരുവരും പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ വിവാഹ ശേഷം തങ്ങളുടെ ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മാളവിക.
നിർമാണം കമൽഹാസൻ, സംവിധാനം നെൽസൺ, നായകൻ ധനുഷ്
തായ്ലാൻഡിലാണ് ഇരുവരുടെയും ഹണിമൂൺ ആഘോഷം. ഇതിനകം തന്നെ ഇവരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക