ധനുഷിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം നടൻ കമൽഹാസൻ നിർമ്മിക്കുന്നു എന്ന വാർത്തയാണ് കോളിവുഡിൽ നിന്നും ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം.
‘കൊള്ളാം കേട്ടോ’: രഞ്ജന്‍ പ്രമോദിന്റെ ‘ഒ ബേബി’യുടെ ടീസര്‍ കണ്ട് മമ്മൂട്ടി
കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ആയിരിക്കും ചിത്രം ഒരുക്കുന്നത്. ജയിലറിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.
അതേസമയം, ചിമ്പുവിന്റെ 48 -മത് ചിത്രവും ശിവകാർത്തികേയന്റെ 21 -മത്തെ ചിത്രവും ഒരുക്കുന്നത് രാജ്കമൽ ഫിലിംസ് തന്നെയാണ്. ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന് ശേഷമായിരിക്കും നെൽസൺ ചിത്രം ഒരുങ്ങുന്നത്. കോമഡി ആക്ഷന്‍ ജോണറിലായിരിക്കും ചിത്രം എത്തുക എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക