കടുത്ത വേനലിൽ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബുദ്ധി മുട്ടിക്കുന്ന ഒന്നാണ് ശരീരത്തിലുണ്ടാവുന്ന ചൂടുകുരു. അധികമായി വിയർക്കുന്ന കഴുത്ത്, നെഞ്ച്,തുടങ്ങി ശരീരത്തിന് പുറത്തും ചൊറിച്ചിലോടു കൂടിയും ചൂടുകുരു നമ്മളെ ബുദ്ധിമുട്ടിക്കാറുണ്ട്.
ഇതിനുള്ള വളരെ ഫലപ്രദമായ ഒരു ഉപാധിയാണ് ഇനി പറയുന്നത് ഇതിനായി നമുക്ക് വേണ്ടത് നമ്മുടെയൊക്കെ വീടുകളിൽ എപ്പോഴും ലഭ്യമായിട്ടുള്ള തൈര് ആണ്.രാവിലെയും വൈകുന്നേരവും കുളിക്കുന്നതിന് മുൻപ് തൈര് ശരീരത്തിൽ ചൂട്കുരു ഉള്ള സ്ഥലങ്ങളിൽ നന്നായി തേച്ചു പിടിപ്പിക്കുക. എന്നിട്ട് ഒരു ഇരുപത് മിനുട്ടിനു ശേഷം കുളിക്കാം ഇങ്ങനെ തുടർച്ചയായി ഒരാഴ്ച ചെയ്താൽ ചൂടുകുരു പമ്പ കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക